Menu Close

Category: മുന്നേറ്റം

വിളിക്കൂ ഇനി മൃഗഡോക്ടര്‍ വീട്ടുപടിക്കലെത്തും

ആദ്യഘട്ടം കേരളത്തിലാകമാനം 29 മൊബൈല്‍ യൂണിറ്റുകള്‍. ഇനി ഒറ്റ ഫോണ്‍വിളി മതി. മൃഗഡോക്ടറുമായി സഞ്ചരിക്കുന്ന മൃഗാശുപത്രി നിങ്ങളുടെ വീട്ടുപടിക്കലെത്തും. കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്ര-സംസ്ഥാന സംയുക്തപദ്ധതിയായ കന്നുകാലി ആരോഗ്യ-രോഗനിയന്ത്രണം (ലൈവ്സ്റ്റോക്ക് ഹെല്‍ത്ത് ആന്‍ഡ് ഡിസീസ് കണ്ട്രോള്‍)…